മരണത്തിന് വിട്ട് കൊടുക്കാതെ മകനെ ചേർത്ത് പിടിച്ച അമ്മയുടെ ചിത്രം ജബൽപുരിലെയല്ല! സ്ഥിരീകരിച്ച് അധികൃതർ
May 3, 2026 3:29 pmമധ്യപ്രദേശ്: ജബൽപുരിൽ നടന്ന ബോട്ട് അപകടത്തിൽ മരിച്ചെന്ന് കാണിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് അധികൃതർ. ലൈഫ് ജാക്കറ്റ് അണിഞ്ഞ് നാല് വയസ്സുകാരനായ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രം ഏവരുടെയും...