Explained
ഖജനാവിലെ പൂച്ച കോടിപതി; ട്രഷറിയിൽ 5429 കോടി രൂപ നീക്കിയിരിപ്പെന്ന് വിവരാവകാശ രേഖ
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കള്ളപ്രചരണം നടത്തിയ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതിരിക്കാൻ അതേ ആയുധം പയറ്റുകയാണ്. മുതിർന്ന കോൺഗ്രസ്…
‘കോക്ക്രോച്ച് ജനതാ പാർട്ടി’യുടെ പിന്നിലാര്? അറിയേണ്ടതെല്ലാം….
ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾക്കെതിരെ പോരാടുന്ന ഒരു യുവ മുന്നേറ്റമെന്ന അവകാശവാദത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട 'കോക്ക്രോച്ച് ജനതാ പാർട്ടി' ഇപ്പോൾ രാജ്യത്താകെ സംസാര വിഷയമാണ്. യുവാക്കൾക്കിടയിൽ ഉടലെടുത്തൊരു…
പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഇനി വിവാഹത്തിനും സ്വർണം വാങ്ങാന് പാടില്ലേ? ഇതാണ് വസ്തുത.
ഇന്ത്യയിൽ ജനനം മുതൽ വിവാഹം വരെയുള്ള ജീവിതത്തിലെ എല്ലാ പ്രധാന വിശേഷങ്ങളിലെയും അഭേദ്യ ഘടകമാണ് സ്വർണം. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം കേവലം ആഭരണം മാത്രമല്ല,…
ടിവികെയുടെ വിജയത്തിന് പിന്നിൽ ജെൻ-സിയുടെ അരാഷ്ട്രീയതയോ?
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഞെട്ടിക്കുന്ന ഫലങ്ങൾ വന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത നേട്ടം കൈവരിച്ചത് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ്. 108 സീറ്റുകൾ നേടി സംസ്ഥാനത്തെ…
നന്ദഗോവിന്ദം ഭജൻസും വിഷം തുപ്പുന്ന ശശികലയും; വിവാദം എന്ത്?
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രണ്ടു ദിവസം മുമ്പ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രചാരണ ഭാഗമായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിൽ നന്ദഗോവിന്ദം ഭജൻസ്…
ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി തന്ത്രം പാർലമെന്റിൽ പാളി
ഒരു രാജ്യത്തെ ഭരണഘടനാ ഭേദഗതികൾ ഒരു പാർലമെന്റിനെ സംബന്ധിച്ച നടപടിക്രമം മാത്രമല്ല, ആ രാജ്യത്തിന്റെ നിലനിൽപ്പ് എങ്ങനെയായിരിക്കണമെന്ന സാധ്യത കൂടി അവിടെ പരിശോധിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ നമ്മുടെ…
ബംഗാൾ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ലക്ഷ്യവും യാഥാർഥ്യവും
കൊൽക്കത്ത: 34 വർഷത്തോളം ഇടതുസർക്കാർ ഭരിച്ച വെസ്റ്റ് ബംഗാൾ എന്ന സംസ്ഥാനം, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഒരു അടിസ്ഥാനവും ഇല്ലാതെ ഇരുന്നിട്ടും ബിജെപിയുടെ ഭാവി…
മണ്ഡല പുനർനിർണയം; ബിജെപി ലക്ഷ്യംവയ്ക്കുന്നത്
കേന്ദ്ര സർക്കാർ ഇപ്പോൾ മണ്ഡല പുനർനിർണയം എന്ന ആവശ്യം ഉയർത്തുന്നത് 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. 2011 ലെ സെൻസസ് അടിസ്ഥാനപ്പെടുത്തി മണ്ഡല പുനർനിർണയം…
നോയിഡയിലെ തൊഴിലാളി സമരം എന്തിന്? അറിയേണ്ടതെല്ലാം
ഉത്തർപ്രദേശിലെ നോയിഡയിൽ ഹോസിയറി കോംപ്ലക്സിലെ തൊഴിലാളികൾ അടിസ്ഥാന അവകാശമായ വേതനം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സമരം തുടങ്ങിയത്. ശമ്പള വർധനവും എട്ട് മണിക്കൂർ തൊഴിൽ സമയവുമായിരുന്നു…
അത് വിള്ളൽ അല്ല; കുപ്രചരണവുമായി വലതുപക്ഷ മാധ്യമങ്ങൾ
വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഗുണനിലവാര പരിശോധനകളെ…