Editor's Choice
യുവാവിനെതിരെ കള്ളപ്രചരണവുമായി കോൺഗ്രസ് പ്രവർത്തകർ
ആലപ്പുഴ മാവേലിക്കര സ്വദേശിയായ അരുൺ ശിവൻ എന്ന യുവാവിനെതിരെ കള്ളപ്രചരണവുമായി കോൺഗ്രസ് സൈബർ ഗുണ്ടകൾ. പത്തനംതിട്ട സൈബർ പൊലീസ് എടുത്ത അരുൺ ശിവന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ…
മൊബൈൽ നമ്പർ അപ്ഡേഷനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലും; എന്താണ് വാസ്തവം?
2026 സെപ്റ്റംബർ 25 നകം മോട്ടോർ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. മോട്ടോർ…
സത്യ നികേതനിൽ ഹോസ്റ്റൽ തകർന്നു വീണ വിഡിയോകളിലെ യാഥാർഥ്യം
കഴിഞ്ഞ ദിവസം ഡൽഹിയിലെ സത്യനികേതനിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ ഒരുപാട് വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യനികേതനിലെ നടുക്കുന്ന ദൃശ്യങ്ങൾ…
ബ്രിക്സിലെ ലോകനേതാക്കൾ സെൽഫി എടുത്തോ? ഇതാണ് യാഥാർഥ്യം
ഇന്ത്യ ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. മോദിയും പുടിനും…
Video Series
സപ്ലൈകോ ഓണവിൽപ്പനയിൽ റെക്കോർഡാണോ? ഇതാണ് യാഥാർഥ്യം
പിആർ ഗിമ്മിക്കുകളിൽ ജനങ്ങളെ പറ്റിക്കുന്നത് തുടരുകയാണ് വി.ഡി.സതീശൻ സർക്കാർ. 'സപ്ലൈകോ ഓണവിൽപ്പന റെക്കോർഡിലേക്ക്' എന്ന പ്രചരണവും അതിലൊന്നാണ്. 'സപ്ലൈകോയുടെ ഓണവിൽപ്പന 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക്'…
എംഡിഎംഎ കേസിൽ പിടിയിലായ ഹുസൈന്റെ പ്രൊഫൈലിൽ മുഖ്യമന്ത്രിക്കൊപ്പം ഇരുപതോളം ചിത്രങ്ങൾ; സതീശൻ പറഞ്ഞത് നുണ !
എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ താൻ ആദ്യമായി ഫോണിൽ വിളിക്കുന്നതും സംസാരിക്കുന്നതും പെരുമ്പാവൂരിലെ നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ പരുക്കേറ്റ സമയത്താണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറയുന്നു.…
PSC റാങ്ക് ഹോൾഡേഴ്സിന്റെ സെക്രട്ടറിയേറ്റ് സമരം: PSC ക്ക് എതിരോ സർക്കാരിനെതിരോ ?
തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സെലിബ്രിറ്റികൾ ഇപ്പോൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിനും പിന്നിൽ അണിനിരക്കുന്നു.…
വെള്ളം കയറാത്ത എസി റോഡോ? കുപ്രചരണവുമായി മാധ്യമങ്ങൾ; ഇതാണ് വാസ്തവം
ആലപ്പുഴ-ചങ്ങനാശേരി റോഡ് അഥവാ എസി റോഡാണ് ഇപ്പോൾ മാധ്യമങ്ങളുടെയും യുഡിഎഫിന്റെ ചർച്ചാവിഷയം. ഇത്തവണത്തെ കാലവർഷക്കെടുതിയിൽ എസി റോഡിൽ ചില സ്ഥലങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങളാണ് ഇക്കൂട്ടർ…