മന്ത്രി വീണ ജോർജിന്റെ ചിത്രം എഐ നിർമ്മിതം, പ്രചരിക്കുന്നത് വ്യാജ ചിത്രം
March 4, 2026 3:56 amകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്ന ചിത്രമിപ്പോൾ കോൺഗ്രസ്സ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്....