വെള്ളം കയറാത്ത എസി റോഡോ? കുപ്രചരണവുമായി മാധ്യമങ്ങൾ; ഇതാണ് വാസ്തവം
August 5, 2026 5:22 amആലപ്പുഴ-ചങ്ങനാശേരി റോഡ് അഥവാ എസി റോഡാണ് ഇപ്പോൾ മാധ്യമങ്ങളുടെയും യുഡിഎഫിന്റെ ചർച്ചാവിഷയം. ഇത്തവണത്തെ കാലവർഷക്കെടുതിയിൽ എസി റോഡിൽ ചില സ്ഥലങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങളാണ് ഇക്കൂട്ടർ നടത്തുന്നത്. റോഡിൽ വെള്ളം കയറില്ലെന്ന് പറഞ്ഞിട്ട്...