ബ്രിക്സിലെ ലോകനേതാക്കൾ സെൽഫി എടുത്തോ? ഇതാണ് യാഥാർഥ്യം
September 14, 2026 6:42 amഇന്ത്യ ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. മോദിയും പുടിനും ഷി ചിൻപിംഗും അടക്കം ലോകനേതാക്കൾ ഒത്തുചേർന്ന്...