bus

കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമോ? ഇതാണ് യാഥാർഥ്യം

കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമോ? ഇതാണ് യാഥാർഥ്യം

July 6, 2026 9:48 am

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമെന്നും അതിനാൽ ഇനി ഓട്ടോ റിക്ഷക്കാരുടെ കൊള്ള പേടിക്കേണ്ട എന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചാരണം നടക്കുന്നു. ബസിന്റെ സമയക്രമവും റൂട്ടും...