കള്ളനോട്ടിന് അന്ത്യം കുറിക്കാൻ നോട്ടുനിരോധനത്തിനായോ? ഇതാണ് യാഥാർഥ്യം
May 11, 2026 6:18 am8 നവംബർ 2016 നാണ് ഇന്ത്യയിൽ നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നത്. പെട്ടന്നൊരു സുപ്രഭാതത്തിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്തിനെന്ന ചോദ്യത്തിന് ഉത്തരം കള്ളനോട്ട് കുറക്കാൻ, കള്ളപ്പണം കണ്ടെത്താൻ,...