‘കേരളത്തിൽ തെരെഞ്ഞെടുപ്പ് നടന്നത് ദേശാഭിമാനി അറിഞ്ഞില്ലേ?’ ഇതാണ് യാഥാർഥ്യം
May 5, 2026 3:06 pmകേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് ദേശാഭിമാനി ദിനപത്രം അറിഞ്ഞില്ലേ? എന്തുകൊണ്ടാണ് യുഡിഎഫ് വിജയം ദേശാഭിമാനി കവർ പേജിൽ നൽകാതിരുന്നത്? അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്തുവന്നത്. അതിൽ കേരളത്തിന്റെ ഒഴികെ മറ്റെല്ലാ...