Fact Check: കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നോ? ഇതാണ് വാസ്തവം
April 20, 2026 10:51 amFact Check: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം പൊളിയുന്നു. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര...