സീറാം സാംബശിവ റാവു നൽകിയ എഫ്എൽ – 7 ബാർ ലൈസൻസുകൾ റദ്ദാക്കിയോ ? വാർത്തകളുടെ വസ്തുതയെന്ത് ?
November 10, 2026 3:30 amAP Ragind / ragindap001@gmail.com സംസ്ഥാനത്ത് ബാറുകൾക്ക് എഫ്എൽ 7 ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വാർത്തകളും വിവാദങ്ങളും പുതിയ തലത്തിലേക്ക് കടക്കുകയാണ്. സ്ഥാനം നഷ്ടപ്പെട്ട സീറാം സാംബശിവ റാവുവിന് പകരക്കാരനായെത്തിയ ആർ ജയശങ്കർ...