തമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വ്യാജം; എന്താണ് വസ്തുത ?
May 13, 2026 6:14 amതമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ സ്പ്രേ പെയിന്റ് ചെയ്ത് മായ്ക്കുന്ന ദൃശ്യങ്ങൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കണ്ടെത്തി. വിജയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഹിന്ദി വിരുദ്ധ പ്രതിഷേധമെന്ന പേരിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.“വിജയ് അധികാരത്തിലെത്തിയതിന് ശേഷം...