പേപ്പർ കറൻസിക്ക് വിട പറയുമോ? വരുന്നു പ്ലാസ്റ്റിക് നോട്ടുകൾ
May 29, 2026 9:31 amമഴക്കാലമാണ്, മഴയത്ത് പേഴ്സിൽ ഇരുന്നു നനഞ്ഞ നോട്ടുകൾ പുസ്തകത്തിൽ ഉണക്കാൻ വയ്ക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ഇനി മഴയത്ത് നോട്ടുകൾ നനയുമെന്നോ മുഷിഞ്ഞ നോട്ടുകൾ കീറുമെന്നോ ഉള്ള പേടി വേണ്ട. ഇന്ത്യയിൽ പേപ്പർ...