Kerala Weather

കേരളത്തിൽ 55°C വരെ ചൂട് കൂടുമെന്നത് വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കേരളത്തിൽ 55°C വരെ ചൂട് കൂടുമെന്നത് വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

April 18, 2026 9:56 am

കേരളത്തിൽ വരും ദിവസങ്ങളിൽ താപനില 45°C മുതൽ 55°C വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു. ‘സിവിൽ ഡിഫൻസ് വകുപ്പിന്റെ’ പേരിലാണ്...