നമ്മൾ പാപ്പരല്ല ആന്റണി സാറേ…!
May 16, 2026 5:36 amവോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോൾ തങ്ങൾ തന്ന ഗ്യാരണ്ടികൾ ഒന്നുപോലും നടപ്പിലാക്കാൻ കഴിയില്ലെന്ന പരോക്ഷ സൂചന നൽകുകയാണ് യുഡിഎഫ്. മുൻകൂർ ജാമ്യവുമായി ആദ്യം കളത്തിലിറങ്ങിയത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ.കെ.ആന്റണിയാണ്. ‘നമ്മൾ പാപ്പരാണ്,...