KSRTC

സ്ത്രീകൾക്കു സൗജന്യ യാത്ര; കെ.എസ്.ആർ.ടി.സിയെ എങ്ങനെ ബാധിക്കും?

സ്ത്രീകൾക്കു സൗജന്യ യാത്ര; കെ.എസ്.ആർ.ടി.സിയെ എങ്ങനെ ബാധിക്കും?

May 12, 2026 9:17 am

പൊതുമേഖലയെ തകർക്കുകയാണോ യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം? വൻ നഷ്ടത്തിൽ നിന്നു കരകയറിവരുന്ന കെ.എസ്.ആർ.ടി.സിയെ പഴയ റൂട്ടിലാക്കാൻ ഇവർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടായിരിക്കും? പുതിയ സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നടപ്പിലാക്കിയാൽ അത് സാമ്പത്തികമായി എങ്ങനെ ബാധിക്കും?...