നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിക്കാൻ ബിജെപിക്ക് സാധിക്കുമോ?ഇതാണ് യാഥാർഥ്യം…
May 14, 2026 7:41 amഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേടിയത് മൂന്നു സീറ്റുകളാണ്. പക്ഷെ ഒരു നിയമസഭാ സാമാജികന് സഭയിൽ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ അവകാശങ്ങളും ബിജെപിക്ക് കേരള നിയമസഭയിൽ ഉപയോഗിക്കാൻ ആകുമോ? സഭയിൽ കുറഞ്ഞ അംഗബലമുള്ള...