വിജയിയുടെ പേരിൽ പ്രചരിക്കുന്ന കോളേജ് ഐഡി കാർഡ് എഐയോ? ഇതാണ് യാഥാർഥ്യം
May 24, 2026 5:50 amവിജയിയുടെ ഐഡി കാർഡ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. എഐ നിർമ്മിത ഐഡി കാർഡിൽ പറയുന്ന പല വിവരങ്ങളും തമ്മിൽ വൈരുധ്യങ്ങളുണ്ട്. ചിത്രത്തിന്റെ രൂപവും ഒരു ഡിജിറ്റൽ നിർമ്മിത...