‘ഓപ്പറേഷൻ തൂഫാൻ’ വിരുദ്ധ പ്രസ്താവന;എം ശിവപ്രസാദിന്റെ ചിത്രം വെച്ച് പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ
June 6, 2026 12:32 pmലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജമാണ്.‘ഓപ്പറേഷൻ...