Mathrubhumi

‘ബിജെപിയിലെത്തിയ സി.സി.മുകുന്ദനെ ചേർത്തുപിടിച്ച് സിപിഎം’; ഇതാണ് യാഥാർഥ്യം

‘ബിജെപിയിലെത്തിയ സി.സി.മുകുന്ദനെ ചേർത്തുപിടിച്ച് സിപിഎം’; ഇതാണ് യാഥാർഥ്യം

November 13, 2026 11:19 am

സിപിഎമ്മിനെതിരെ വീണ്ടും കുപ്രചരണവുമായി മാതൃഭൂമി. ‘സിപിഐ വിട്ട് ബിജെപിയിലെത്തിയ സി.സി.മുകുന്ദനെ ചേർത്തുപിടിച്ച് സിപിഎം. പിണറായി വിജയനൊപ്പം വേദി പങ്കിടാൻ ക്ഷണം’ എന്ന മാതൃഭൂമിയുടെ ന്യൂസ് കാർഡ് യാഥാർഥ്യത്തെ വക്രീകരിച്ച് നൽകൽ ആണെന്ന് സിപിഎം തൃശൂർ...