Media One

‘നോട്ട് എണ്ണുന്ന മെഷീൻ ആണോ’; കുപ്രചരണത്തിനു നേതൃത്വം നൽകി മീഡിയ വൺ

‘നോട്ട് എണ്ണുന്ന മെഷീൻ ആണോ’; കുപ്രചരണത്തിനു നേതൃത്വം നൽകി മീഡിയ വൺ

May 27, 2026 12:13 pm

എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയ വണ്ണിൽ നുണപ്രചരണം. റെയ്ഡ് നടക്കുന്നതിനിടെ റിയാസിന്റെ വീട്ടിൽ നിന്ന് ഒരു പ്രിന്റർ പുറത്തേക്കു കൊണ്ടുവന്നിരുന്നു....