മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: മാധ്യമങ്ങള്‍ പറയാത്ത ചില വസ്തുതകൾ
July 10, 2026 10:11 amകഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍ വാങ്ങിയിരിക്കുന്നുവെന്നത്. 46 കോടി രൂപയിലധികം ഹെലികോപ്റ്ററിന്റെ വാടകയിനത്തില്‍ ചെലവാക്കി എന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രതിപക്ഷം ഈ വിഷയത്തെ...