Muslim League

‘സഖാവ് പൊലീസ് പിടിയിൽ’; നുണപ്രചരണവുമായി ലീഗ് മുഖപത്രം ‘ചന്ദ്രിക’

‘സഖാവ് പൊലീസ് പിടിയിൽ’; നുണപ്രചരണവുമായി ലീഗ് മുഖപത്രം ‘ചന്ദ്രിക’

October 29, 2026 5:15 am

സംസ്ഥാന കായികമേളയുമായി ബന്ധപ്പെട്ട് നുണപ്രചരണവുമായി മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’. കോഴിക്കോട് നടക്കുന്ന കലോത്സവത്തിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. മത്സരാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഒരു അധ്യാപകൻ തന്നെയാണ് ഇക്കാര്യം...