neet

നീറ്റ് ചോദ്യപേപ്പർ 2025ലും ചോർന്നു? ഇതാണ് യാഥാർഥ്യം

നീറ്റ് ചോദ്യപേപ്പർ 2025ലും ചോർന്നു? ഇതാണ് യാഥാർഥ്യം

May 18, 2026 8:34 am

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാകുന്നതിനിടെ മുൻ വർഷത്തെ ചോദ്യപേപ്പറും ചോർന്നു എന്ന സംശയം ബലപ്പെടുന്നു. രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാളിൻ്റെ കുടുംബത്തിലെ അഞ്ച് പേർക്ക് കഴിഞ്ഞ തവണ നീറ്റിന്...