OIL PRICE HIKE

ഇന്ധനവിലയും പാചകവാതക വിലയും ഉയരുന്നതിൽ കേന്ദ്രത്തിനു പങ്കില്ലേ? ഇതാണ് യാഥാർഥ്യം

ഇന്ധനവിലയും പാചകവാതക വിലയും ഉയരുന്നതിൽ കേന്ദ്രത്തിനു പങ്കില്ലേ? ഇതാണ് യാഥാർഥ്യം

May 12, 2026 9:06 am

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ പെട്രോൾ-ഡീസൽ വിലയും പാചകവാതക വിലയും ഉയർത്താൻ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ്...