‘പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ആ കസേരയിൽ ധാർഷ്ട്യത്തോടെ ഞാൻ ഇരിക്കുന്നു’; കുപ്രചരണത്തിൽ വ്യക്തത വരുത്തി പി.രാജീവ്
November 12, 2026 4:06 amതനിക്കെതിരായ കുപ്രചരണത്തിൽ തെളിവ് സഹിതം വ്യക്തത വരുത്തി സിപിഎം നേതാവ് പി.രാജീവ്. കൊച്ചിയിൽ നടന്ന ജന്തർ മന്തർ പരിപാടിക്കിടെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെ അദ്ദേഹം ഇരിക്കുന്ന കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് അവിടെ രാജീവ്...