SSLC

വിദ്യാഭ്യാസ മന്ത്രിയല്ലെങ്കിൽ മറ്റാര്? എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിൽ ആശങ്ക

വിദ്യാഭ്യാസ മന്ത്രിയല്ലെങ്കിൽ മറ്റാര്? എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിൽ ആശങ്ക

May 12, 2026 11:00 am

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം. മുഖ്യമന്ത്രിയെയോ മന്ത്രിസഭയയെയോ തീരുമാനിക്കാത്ത സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷ ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നത് ഈ...