Sunny Joseph

Fact Check: ആ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതോ? സണ്ണി ജോസഫ് പറഞ്ഞ നുണ

Fact Check: ആ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതോ? സണ്ണി ജോസഫ് പറഞ്ഞ നുണ

July 19, 2026 6:03 am

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാത്രികാലങ്ങളിൽ വ്യാപക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വിമർശനം ഉയരുമ്പോഴും നുണകൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് വൈദ്യുതി മന്ത്രി സണ്ണി...