truth

സത്യ നികേതനിൽ ഹോസ്റ്റൽ തകർന്നു വീണ വിഡിയോകളിലെ യാഥാർഥ്യം

സത്യ നികേതനിൽ ഹോസ്റ്റൽ തകർന്നു വീണ വിഡിയോകളിലെ യാഥാർഥ്യം

September 15, 2026 4:44 pm

കഴിഞ്ഞ ദിവസം ഡൽഹിയിലെ സത്യനികേതനിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ ഒരുപാട് വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യനികേതനിലെ നടുക്കുന്ന ദൃശ്യങ്ങൾ എന്ന ക്യാപ്ഷ്യനിൽ വരുന്ന വിഡിയോകളും ഒപ്പം...