ഫാക്ട് ചെക്ക്: വയനാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) കണക്കുകൾക്ക് പിന്നിലെ സത്യമെന്ത്?
March 4, 2026 2:55 amവയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, CMDRF ഫണ്ട് വിനിയോഗത്തെക്കുറിച്ച് കോൺഗ്രസ് – UDF സൈബർ ഗ്രൂപ്പുകൾ വ്യാപകമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ദുരന്തത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഈ ശ്രമങ്ങളുടെ സത്യാവസ്ഥ, ലഭ്യമായ ഔദ്യോഗിക...