Workers Strike

നോയിഡയിലെ തൊഴിലാളി സമരം എന്തിന്? അറിയേണ്ടതെല്ലാം

നോയിഡയിലെ തൊഴിലാളി സമരം എന്തിന്? അറിയേണ്ടതെല്ലാം

April 18, 2026 9:34 am

ഉത്തർപ്രദേശിലെ നോയിഡയിൽ ഹോസിയറി കോംപ്ലക്‌സിലെ തൊഴിലാളികൾ അടിസ്ഥാന അവകാശമായ വേതനം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സമരം തുടങ്ങിയത്. ശമ്പള വർധനവും എട്ട് മണിക്കൂർ തൊഴിൽ സമയവുമായിരുന്നു അവർ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങൾ....