എൻജിൻ റൂം നശിപ്പിച്ചെന്ന് ട്രംപിന്റെ അവകാശവാദം, പ്രത്യാക്രമണമെന്ന് ഇറാൻ; ഹോർമുസിൽ വീണ്ടും അശാന്തി?
April 20, 2026 4:02 amയുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ ഒമാൻ കടലിടുക്കിൽ വെച്ച് യുഎസ് നാവികസേന പിടിച്ചെടുത്തുവെന്ന് യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്. ഏകദേശം 900 അടി നീളമുള്ള ‘ടൗസ്ക’ എന്ന ഭീമൻ കപ്പലാണ് പിടിയിലായത്. ഒരു...