എ.കെ.ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനോ ? എന്താണ് യാഥാർഥ്യം
May 14, 2026 12:18 pmമുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് രാവിലെയാണ് വി ഡി സതീശനെ...