ഇടതുപക്ഷത്തിനെതിരെ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് കൈപറ്റിയിട്ടുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് സത്യമല്ല ! സമഗ്ര ശിക്ഷാ പദ്ധതിയുടെ (എസ്.എസ്.കെ) 2025-26...
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കള്ളപ്രചരണം നടത്തിയ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതിരിക്കാൻ അതേ ആയുധം പയറ്റുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നാണ്...
മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് രാവിലെയാണ് വി ഡി സതീശനെ...
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മന്ത്രിസഭ രൂപീകരിക്കാനും കഴിയു. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെ സിപിഎമ്മിനെതിരെ അടിസ്ഥാന രഹിതമായ...
Fact Check: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം പൊളിയുന്നു. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര...