ഇടതുപക്ഷത്തിനെതിരെ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് കൈപറ്റിയിട്ടുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് സത്യമല്ല ! സമഗ്ര ശിക്ഷാ പദ്ധതിയുടെ (എസ്.എസ്.കെ) 2025-26...
മുഖ്യമന്ത്രി വി.ഡി.സതീശൻ ഭയങ്കര സിംപിളാണെന്ന് കാണിക്കാൻ പിആർ ടീം പ്രചരിപ്പിച്ച ‘ചായകുടി’ ചിത്രം വ്യാജം. ‘മുഖ്യമന്ത്രി തനിക്കു എസ്‌കോർട്ട് വന്ന പൊലീസുകാർക്കൊപ്പം ചായകുടിക്കുന്നു’ എന്ന തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് രണ്ട് വർഷം മുൻപത്തെ ചിത്രമാണ്. മാത്രമല്ല...
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കള്ളപ്രചരണം നടത്തിയ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതിരിക്കാൻ അതേ ആയുധം പയറ്റുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നാണ്...
വാർത്താസമ്മേളത്തിൽ വി ഡി സതീശൻ ഉന്നയിച്ച ചില വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരേ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മുഖ്യന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവന പൂർണ്ണമായും...
മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് രാവിലെയാണ് വി ഡി സതീശനെ...
തിരഞ്ഞെടുപ്പ് ഫലം വന്ന് 6 ദിവസം ആയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് നേതൃത്വം! എന്നാൽ ഇതെല്ലാം ഹൈകമാൻഡിന്റെ ‘പ്രോസസ്സിന്റെ’ ഭാഗമാണെന്നും ഒരു പാർട്ടിയിലും ഇത്ര വേഗത്തിൽ ഈ ‘പ്രോസസ്സ്’ നടന്നിട്ടില്ല എന്നും വാദിക്കുകയുമാണ് പറവൂർ...