സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്കെതിരെ വ്യാജപ്രചരണവുമായി ബിജെപി അനുകൂല പ്രൊഫൈലുകൾ. ജനറൽ സെക്രട്ടറി പറയാത്ത വാക്കുകൾ അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ക്രിസ്ത്യാനികൾക്കു കേരള കോൺഗ്രസും മുസ്ലിങ്ങൾക്ക് മുസ്ലിം ലീഗുമുണ്ട്. ഹിന്ദുക്കൾ കൈവിട്ടാൽ...
മുഖ്യമന്ത്രി വി.ഡി.സതീശൻ ഭയങ്കര സിംപിളാണെന്ന് കാണിക്കാൻ പിആർ ടീം പ്രചരിപ്പിച്ച ‘ചായകുടി’ ചിത്രം വ്യാജം. ‘മുഖ്യമന്ത്രി തനിക്കു എസ്‌കോർട്ട് വന്ന പൊലീസുകാർക്കൊപ്പം ചായകുടിക്കുന്നു’ എന്ന തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് രണ്ട് വർഷം മുൻപത്തെ ചിത്രമാണ്. മാത്രമല്ല...
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജമാണ്.‘ഓപ്പറേഷൻ...
എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയ വണ്ണിൽ നുണപ്രചരണം. റെയ്ഡ് നടക്കുന്നതിനിടെ റിയാസിന്റെ വീട്ടിൽ നിന്ന് ഒരു പ്രിന്റർ പുറത്തേക്കു കൊണ്ടുവന്നിരുന്നു....
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് നേരെ നിലവിൽ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ പുതിയ വക...
മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് രാവിലെയാണ് വി ഡി സതീശനെ...
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മന്ത്രിസഭ രൂപീകരിക്കാനും കഴിയു. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെ സിപിഎമ്മിനെതിരെ അടിസ്ഥാന രഹിതമായ...
സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗും ബിൽ അപ്ഡേഷനും പേരിൽ പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നതായി മുന്നറിയിപ്പ്. സിലിണ്ടർ ലഭ്യതക്കുറവ് സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം ഗ്യാസ് കണക്ഷനുമായി...