Fact Check
‘നോട്ട് എണ്ണുന്ന മെഷീൻ ആണോ’; കുപ്രചരണത്തിനു നേതൃത്വം നൽകി മീഡിയ വൺ
എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയ വണ്ണിൽ നുണപ്രചരണം. റെയ്ഡ് നടക്കുന്നതിനിടെ റിയാസിന്റെ വീട്ടിൽ…
യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന പിൻവലിച്ചെന്ന് വ്യാജ പ്രചരണം
സംസ്ഥാനത്തെ കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം. കോൺഗ്രസ്, ലീഗ് അനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട വ്യാജ…
വിജയിയുടെ പേരിൽ പ്രചരിക്കുന്ന കോളേജ് ഐഡി കാർഡ് എഐയോ? ഇതാണ് യാഥാർഥ്യം
വിജയിയുടെ ഐഡി കാർഡ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. എഐ നിർമ്മിത ഐഡി കാർഡിൽ പറയുന്ന പല വിവരങ്ങളും തമ്മിൽ വൈരുധ്യങ്ങളുണ്ട്.…
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയോ! എന്താണ് യാഥാർഥ്യം ?
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് നേരെ നിലവിൽ…
‘നോർത്ത് ഗേറ്റ് തുറന്നപ്പോൾ’; സതീശനും മാധ്യമങ്ങളും ഒന്നിച്ചുപറഞ്ഞ നുണ
മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും വി.ഡി.സതീശൻ യാതൊരു സങ്കോചവുമില്ലാതെ നുണകൾ തുടരുന്നത് ഈ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങൾ തനിക്കൊപ്പം ഉണ്ടെന്ന ധൈര്യത്തിലായിരിക്കും. അങ്ങനെ മാധ്യമങ്ങളും സതീശനും ഒന്നിച്ചുപറഞ്ഞ മറ്റൊരു നുണയാണ്…
പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ ഉണ്ടായിരുന്നില്ലെന്ന് വി ഡി സതീശൻ; എന്താണ് വസ്തുത?
വാർത്താസമ്മേളത്തിൽ വി ഡി സതീശൻ ഉന്നയിച്ച ചില വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരേ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മുഖ്യന്റെ…
എന്തുകൊണ്ട് സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫീ കുറക്കുന്നു? ഇതാണ് യാഥാർഥ്യം
പന്ത്രണ്ടാം ക്ലാസ് ഫലം വന്ന ഉടനെ തന്നെ റീ-ഇവാലുവേഷൻ ഫീ കുറയ്ക്കുന്നതായി സിബിഎസ്ഇ പ്രഖ്യാപിച്ചു. നേരത്തെ 100 രൂപയായിരുന്നു റീ-ഇവാലുവേഷൻ ഫീ ഇപ്പോൾ ഓരോ ചോദ്യത്തിനും 25…
നീറ്റ് ചോദ്യപേപ്പർ 2025ലും ചോർന്നു? ഇതാണ് യാഥാർഥ്യം
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാകുന്നതിനിടെ മുൻ വർഷത്തെ ചോദ്യപേപ്പറും ചോർന്നു എന്ന സംശയം ബലപ്പെടുന്നു. രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാളിൻ്റെ കുടുംബത്തിലെ…
ഷാനിമോൾ ഉസ്മാൻ നഫീസത്ത് ബീവിക്ക് ശേഷമുള്ള ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെന്ന് വി ഡി സതീശന്;എന്താണ് യാഥാർഥ്യം ?
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനത്തിനു പിന്നാലെ ഷാനിമോൾ ഉസ്മാന്റെ പദവിയുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി…
നമ്മൾ പാപ്പരല്ല ആന്റണി സാറേ…!
വോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോൾ തങ്ങൾ തന്ന ഗ്യാരണ്ടികൾ ഒന്നുപോലും നടപ്പിലാക്കാൻ കഴിയില്ലെന്ന പരോക്ഷ സൂചന നൽകുകയാണ് യുഡിഎഫ്. മുൻകൂർ ജാമ്യവുമായി ആദ്യം കളത്തിലിറങ്ങിയത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ…