Fact Check
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടുണ്ടോ? സതീശൻ പറഞ്ഞത് നുണ !
ഇടതുപക്ഷത്തിനെതിരെ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ ഫണ്ട് കൈപറ്റിയിട്ടുണ്ടെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് സത്യമല്ല !…
‘സിംപിളൻ പൂക്കി’; പിആർ ‘ചായകുടി’ പൊളിഞ്ഞു
മുഖ്യമന്ത്രി വി.ഡി.സതീശൻ ഭയങ്കര സിംപിളാണെന്ന് കാണിക്കാൻ പിആർ ടീം പ്രചരിപ്പിച്ച 'ചായകുടി' ചിത്രം വ്യാജം. 'മുഖ്യമന്ത്രി തനിക്കു എസ്കോർട്ട് വന്ന പൊലീസുകാർക്കൊപ്പം ചായകുടിക്കുന്നു' എന്ന തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്…
‘ലാപ്ടോപ്പുകൾ വാങ്ങിയത് വയനാട് ദുരന്ത നിവാരണ ഫണ്ട് വകമാറ്റി’; വ്യാജ പ്രചരണവുമായി ട്വന്റിഫോർ
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാനുള്ള ഫണ്ട് വകമാറ്റിയെന്ന് ട്വന്റിഫോർ ന്യൂസ് ചാനലിൽ വ്യാജ പ്രചരണം. ഇത് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള…
‘ഓപ്പറേഷൻ തൂഫാൻ’ വിരുദ്ധ പ്രസ്താവന;എം ശിവപ്രസാദിന്റെ ചിത്രം വെച്ച് പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ…
‘നോട്ട് എണ്ണുന്ന മെഷീൻ ആണോ’; കുപ്രചരണത്തിനു നേതൃത്വം നൽകി മീഡിയ വൺ
എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ചാനൽ മീഡിയ വണ്ണിൽ നുണപ്രചരണം. റെയ്ഡ് നടക്കുന്നതിനിടെ റിയാസിന്റെ വീട്ടിൽ…
യുഡിഎഫ് സർക്കാർ കെട്ടിട പെർമിറ്റ് ഫീസ് വർധന പിൻവലിച്ചെന്ന് വ്യാജ പ്രചരണം
സംസ്ഥാനത്തെ കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം. കോൺഗ്രസ്, ലീഗ് അനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട വ്യാജ…
വിജയിയുടെ പേരിൽ പ്രചരിക്കുന്ന കോളേജ് ഐഡി കാർഡ് എഐയോ? ഇതാണ് യാഥാർഥ്യം
വിജയിയുടെ ഐഡി കാർഡ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. എഐ നിർമ്മിത ഐഡി കാർഡിൽ പറയുന്ന പല വിവരങ്ങളും തമ്മിൽ വൈരുധ്യങ്ങളുണ്ട്.…
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയോ! എന്താണ് യാഥാർഥ്യം ?
പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് നേരെ നിലവിൽ…
‘നോർത്ത് ഗേറ്റ് തുറന്നപ്പോൾ’; സതീശനും മാധ്യമങ്ങളും ഒന്നിച്ചുപറഞ്ഞ നുണ
മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും വി.ഡി.സതീശൻ യാതൊരു സങ്കോചവുമില്ലാതെ നുണകൾ തുടരുന്നത് ഈ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങൾ തനിക്കൊപ്പം ഉണ്ടെന്ന ധൈര്യത്തിലായിരിക്കും. അങ്ങനെ മാധ്യമങ്ങളും സതീശനും ഒന്നിച്ചുപറഞ്ഞ മറ്റൊരു നുണയാണ്…
പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ ഉണ്ടായിരുന്നില്ലെന്ന് വി ഡി സതീശൻ; എന്താണ് വസ്തുത?
വാർത്താസമ്മേളത്തിൽ വി ഡി സതീശൻ ഉന്നയിച്ച ചില വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരേ ഉണ്ടായിരുന്നില്ല എന്നതായിരുന്നു മുഖ്യന്റെ…