Fact Check
എന്തുകൊണ്ട് സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫീ കുറക്കുന്നു? ഇതാണ് യാഥാർഥ്യം
പന്ത്രണ്ടാം ക്ലാസ് ഫലം വന്ന ഉടനെ തന്നെ റീ-ഇവാലുവേഷൻ ഫീ കുറയ്ക്കുന്നതായി സിബിഎസ്ഇ പ്രഖ്യാപിച്ചു. നേരത്തെ 100 രൂപയായിരുന്നു റീ-ഇവാലുവേഷൻ ഫീ ഇപ്പോൾ ഓരോ ചോദ്യത്തിനും 25…
നീറ്റ് ചോദ്യപേപ്പർ 2025ലും ചോർന്നു? ഇതാണ് യാഥാർഥ്യം
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാകുന്നതിനിടെ മുൻ വർഷത്തെ ചോദ്യപേപ്പറും ചോർന്നു എന്ന സംശയം ബലപ്പെടുന്നു. രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാളിൻ്റെ കുടുംബത്തിലെ…
ഷാനിമോൾ ഉസ്മാൻ നഫീസത്ത് ബീവിക്ക് ശേഷമുള്ള ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെന്ന് വി ഡി സതീശന്;എന്താണ് യാഥാർഥ്യം ?
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനത്തിനു പിന്നാലെ ഷാനിമോൾ ഉസ്മാന്റെ പദവിയുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി…
നമ്മൾ പാപ്പരല്ല ആന്റണി സാറേ…!
വോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോൾ തങ്ങൾ തന്ന ഗ്യാരണ്ടികൾ ഒന്നുപോലും നടപ്പിലാക്കാൻ കഴിയില്ലെന്ന പരോക്ഷ സൂചന നൽകുകയാണ് യുഡിഎഫ്. മുൻകൂർ ജാമ്യവുമായി ആദ്യം കളത്തിലിറങ്ങിയത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ…
എ.കെ.ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനോ ? എന്താണ് യാഥാർഥ്യം
മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ…
നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിക്കാൻ ബിജെപിക്ക് സാധിക്കുമോ?ഇതാണ് യാഥാർഥ്യം…
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേടിയത് മൂന്നു സീറ്റുകളാണ്. പക്ഷെ ഒരു നിയമസഭാ സാമാജികന് സഭയിൽ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ അവകാശങ്ങളും ബിജെപിക്ക് കേരള നിയമസഭയിൽ…
തമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വ്യാജം; എന്താണ് വസ്തുത ?
തമിഴ്നാട്ടിൽ ഹിന്ദി ബോർഡുകൾ സ്പ്രേ പെയിന്റ് ചെയ്ത് മായ്ക്കുന്ന ദൃശ്യങ്ങൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കണ്ടെത്തി. വിജയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഹിന്ദി വിരുദ്ധ പ്രതിഷേധമെന്ന പേരിലാണ് ഈ വീഡിയോ…
“സ്വർണം വാങ്ങരുതെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിട്ടില്ല”; വൈറൽ പ്രചാരണം ഫേക്ക് എന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട്
1967-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്തോട് 'സ്വർണം വാങ്ങുന്നത് നിർത്തിവെക്കണം' എന്ന് അഭ്യർത്ഥിച്ചുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്ത വ്യാജം. 'ദ ഹിന്ദു'വിന്റെ…
‘എൽഡിഎഫ് വന്നപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയിട്ടുണ്ട്’; കോൺഗ്രസുകാർ പറയുന്നതിൽ യാഥാർഥ്യമുണ്ടോ?
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഇതുവരെ മുഖ്യമന്ത്രിയെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മന്ത്രിസഭ രൂപീകരിക്കാനും കഴിയു. ഇത്തരം രാഷ്ട്രീയ…
സ്ത്രീകൾക്കു സൗജന്യ യാത്ര; കെ.എസ്.ആർ.ടി.സിയെ എങ്ങനെ ബാധിക്കും?
പൊതുമേഖലയെ തകർക്കുകയാണോ യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം? വൻ നഷ്ടത്തിൽ നിന്നു കരകയറിവരുന്ന കെ.എസ്.ആർ.ടി.സിയെ പഴയ റൂട്ടിലാക്കാൻ ഇവർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടായിരിക്കും? പുതിയ സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര…